രശ്മി ആര്‍ നായര്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ലൈംഗീകമായി ബന്ധപ്പെട്ടത് 35പേരുമായി: സമ്പാദിച്ചത് 25ലക്ഷത്തോളം; പിഞ്ചുകുട്ടികളെയടക്കം കസ്റ്റമേഴ്‌സിന് എത്തിച്ച് കൊടുക്കുന്നതിന് കമ്മീഷനായി ലക്ഷങ്ങള്‍ വേറെയും


രശ്മി ആര്‍ നായര്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ലൈംഗീകമായി ബന്ധപ്പെട്ടത് 35പേരുമായി: സമ്പാദിച്ചത് 25ലക്ഷത്തോളം; പിഞ്ചുകുട്ടികളെയടക്കം കസ്റ്റമേഴ്‌സിന് എത്തിച്ച് കൊടുക്കുന്നതിന് കമ്മീഷനായി ലക്ഷങ്ങള്‍ വേറെയും



കൊച്ചി: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ സെക്‌സി മോഡല്‍ രശ്മി ആര്‍ നായര്‍ കഴിഞ്ഞ 6 മാസത്തിനിടയില്‍ 35 പേരുമായി ലൈംഗീകമായി ബന്ധപ്പെട്ടതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ രശ്മിയെ ഉപയോഗിച്ച് ഭര്‍ത്താവായ രാഹുല്‍ പശുപാലന്‍ സമ്പാദിച്ചത് 25ലക്ഷം രൂപയോളം വരുമെന്നും പോലീസ് പറയുന്നു. ഇത് കഴിഞ്ഞ ആറുമാസത്തെ മാത്രം കണക്കാണ്. ഏതാണ്ട് ഒരു വര്‍ഷം മമ്പു മുതലേ രാഹുല്‍ രശ്മിയെ ഉപയോഗിച്ച് മാംസക്കച്ചവടം തുടങ്ങിയതായിട്ടാണ് അറിവ്. ഇത് കൂടാതെ കൊച്ചുപുസ്തകം, കാജാ കൂജാ എന്നീ എഫ്ബി കമ്മ്യൂണിറ്റികള്‍ വഴി പിഞ്ചുകുട്ടികളും ചലച്ചിത്ര നടിമാരും വിദ്യാര്‍ത്ഥിനികളും അടക്കമുള്ളവരെ കച്ചവടം നടത്തിയത് വഴിയുള്ള കമ്മീഷനായും ഇവര്‍ ലക്ഷങ്ങള്‍ നേടിയെന്നാണ് അറിവ്.


ഒരു മാസം 6 അല്ലെങ്കില്‍ ഏഴ് ഇടപാടുകാരം മാത്രമേ രശ്മി സ്വീകരിച്ചിരുന്നുള്ളു. 5,000 മുതല്‍ 80,000 രൂപവരെയാണ് ഇടപാടുകാരില്‍ നിന്ന് രശ്മിയുടെ ഒരു രാത്രിയ്ക്ക് ഇവര്‍ വാങ്ങുന്നത്. കേസിലെ മുഖ്യപ്രതിയായ അക്ബര്‍ വഴിയാണ് രശ്മി മുപ്പത്തിയഞ്ചിലേറെ പേരുമായി അനാശാസ്യത്തിലേര്‍പ്പെട്ടത്. സ്വന്തം നിലയിലും രാഹുലും രശ്മിയും ഇടപാടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യംചെയ്യല്‍ തുടരുകയാണെന്നും അടുത്തദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.


അതിനിടെ, രാഹുല്‍ പശുപാലനെതിരെ കടുത്ത ആരോപണങ്ങളുമായി പിതാവ് പശുപാലന്‍ രംഗത്തെത്തി. ലക്ഷങ്ങള്‍ ചെലവാക്കി പഠിപ്പിച്ച രാഹുലില്‍ നിന്ന് സഹായത്തിന് പകരം ലഭിച്ചത് മര്‍ദ്ദനമാണെന്ന് പിതാവ് പശുപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു . പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രശ്മിയാണെന്നും രണ്ട് വര്‍ഷം മുന്‍പ് തന്നെ രാഹുലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

Latest
First